ഹരിപ്പാട്: ആലപ്പുഴ ജില്ലാ കളക്ടർ 21ന് ഹരിപ്പാട് റവന്യൂ ടവർ കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സഫലം 2020 അദാലത്ത് മാറ്റിവച്ചതായി തഹസിൽദാർ അറിയിച്ചു.