dfyy5

ഹരിപ്പാട്: വീയപുരം രണ്ടാം വാർഡ് കറുകത്തകിടിയിൽ അജിമോന്റെ വീടിന്റെ മുകളിലേക്ക് സമീപത്തുനിന്ന പ്ളാവ് വീണ് പാരപ്പറ്റ് തകർന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.