മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മരങ്ങാട്ട് വെളി പവിത്രൻ (69) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സന്തോഷ്, സജിമോൾ. മരുമക്കൾ: ശ്രീജ, ബൈജു.