radhesan

കറ്റാനം: ഭരണിക്കാവ് തെക്ക് ഒാണമ്പള്ളിൽ വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ രാധേശൻ (48) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മാതാവ്: ജാനകിയമ്മാൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.