മാവേലിക്കര- നിയോജകമണ്ഡലത്തിലെ വിവിധ മോർച്ചകളുടെ പ്രസിഡന്റുമാരെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് നോമിനേറ്റു ചെയ്തു. യുവമോർച്ച - സതീഷ് വാഴുവാടി, കർഷകമോർച്ച -രാധാകൃഷ്ണൻ പാർവ്വണേന്ദു, എസ്.സി മോർച്ച -അശോകൻ കണ്ണനാകുഴി, മഹിളാമോർച്ച -പൊന്നമ്മ സുരേന്ദ്രൻ, ഒ.ബി.സി മോർച്ച-എസ്.ആർ.അശോക്‌ കുമാർ, ന്യൂനപക്ഷ മോർച്ച-സാബു തോമസ് എന്നിവരാണ് പ്രസിഡന്റുമാർ.