ചേർത്തല: മുഹമ്മ ചാരമംഗലം തടുത്തുവെളി ഭദ്റകാളി ക്ഷേത്രത്തിൽ 22 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പുന:പ്രതിഷ്ഠാചടങ്ങുകൾ മാ​റ്റിവച്ചതായി കൺവീനർ അറിയിച്ചു.