എടത്വാ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ എടത്വാ കെ.എസ്.ആർ.ടി.സി ഡിപ്പോ അണുവിമുക്തമാക്കി സാനിട്ടൈസർ വിതരണം ചെയ്തു. ചൊവ്വാഴ്ച രാത്രിയിൽ ഡിപ്പോ ജീവനക്കാർ ബസ് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. ലയേൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്‌കും, സാനിട്ടൈസറും വിതരണം ചെയ്തു. എടത്വാ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും, യാത്രക്കാർക്കും കൈകഴുകാനുള്ള സംവിധാനം ഏർപ്പെടുത്തി. നി