ചേർത്തല:മുനിസിപ്പൽ 20-ാം വാർഡിൽ കണ്ടനാട്ടുവെളി മഹേശ്വരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ:ടി.കെ.സ്മിത, ടി.കെ.സിമി,കെ.എം.സിനോജ് (ജല അതോറിട്ടി, ആലപ്പുഴ). മരുമക്കൾ:വി.സി.അജയകുമാർ,പി.രാജേഷ്,കെ.ബി.രേഷ്മ. സഞ്ചയനം 22 ന് രാവിലെ 9ന്.