ചേർത്തല:അർത്തുങ്കൽ കൊല്ലാട്ട് നിവർത്തിൽ കെ.കെ.ശ്രീധരൻ (84) നിര്യാതനായി.ഭാര്യ: ശ്യാമള.മക്കൾ:ദേവദാസ്, സൂര്യദാസ്,ധന്യശ്രീ,രമ്യ,വൈശാഖ്. മരുമക്കൾ:സരള,ഷൈന,രാജേഷ്,രതീഷ്.