കൊറോണയ്ക്കെതിരെ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ബ്രേക്ചെയിൻ പദ്ധതി കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ കൈ കഴുകി ഉദ്ഘാടനം ചെയ്യുന്നു