obituary

ചേർത്തല: ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് തിരുനല്ലൂർ കുളത്തിച്ചിറ നാരായണൻ (72) നിര്യാതനായി. ഭാര്യ:രമ. മക്കൾ:രജിതമോൾ,രതീഷ് കുമാർ,രാജി മോൾ. മരുമക്കൾ:മധു,മിലൻ.