udayakumar

മുതുകുളം: മുതുകുളം തെക്ക് പുത്തൻവീട്ടിൽ (വേലിയിൽ) ഉദയകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി. മക്കൾ: അഞ്ജന, അരുൺ, അഖിൽ. മരുമക്കൾ: റജി, വിനീത. സംസ്‌കാരം സഞ്ചയനം തിങ്കളാഴ്ച 9ന്.