obituary

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പുത്തൻപുരയ്ക്കൽ ലോറൻസിന്റെ മകൻ ഫ്രാൻസിസ് (ഷിബു-47) നിര്യാതനായി.മാതാവ്:റീത്താമ്മ.ഭാര്യ:പുഷ്പ. മക്കൾ:ജോസ്‌ന,ആഷ്ബിൻ.