ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മാറിയത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പത്മാക്ഷി (86) നിര്യാതയായി. മക്കൾ: ഓമന,മോഹനൻ,തങ്കമണി,ഷാജി,രാജേശ്വരി, അനി,സുനി. മരുമക്കൾ:ചന്ദ്രപ്പൻ,ലീന, ബാലചന്ദ്രൻ,സൗമ്യ,ജയചന്ദ്രൻ,ബീന,സുചിത്ര.