കായംകുളം: പുള്ളിക്കണക്ക് തയ്യിൽ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മാർച്ച് 24, 25 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന വാർഷികവും ഉത്സവവും ആചാരപ്രകാരമുള്ള പൂജകൾ മാത്രമാക്കി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.