പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിൽ നിന്ന് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവർ ബാങ്ക് അക്കൗണ്ട്,ആധാർ എന്നിവയുടെ അസൽ രേഖകളുമായി 25 ന് രാവിലെ 11 മുതൽ പഞ്ചായത്ത് ഓഫീസിലെത്തി സാക്ഷ്യപത്രം ഒപ്പിട്ടു നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.