ph

കായംകുളം: പുല്ലുകുളങ്ങര ചാലായിൽ അബ്ദുൾ സലാമിന്റെ ഭാര്യ റഹീമ (59) നിര്യാതയായി. മക്കൾ : സലീന, റസീന, ഹസീന, ഷഫീക്ക്, ഷൗക്കത്ത്. മരുമക്കൾ: പൂക്കുഞ്ഞ്, നിയാസ്, ഷാജഹാൻ, ജസീല, റാഫിയ.