വള്ളികുന്നം : ഇലിപ്പക്കുളം കിണറുമുക്ക് സുഭാഷ് മന്ദിരത്തിൽ മഠത്തിൽ പരേതരായ കളത്തിൽ ശിവരാമപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകൾ ശശികല (66) നിര്യാതയായി.