കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാംവാർഡിൽ രാജുഭവനിൽ പരേതനായ എസ്.ബി. രാജുവിന്റെ ഭാര്യ കുശലകുമാരി (64) നിര്യാതയായി.. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ : അഡ്വ. രേഷ്മ കെ. രാജു, രാഹുൽരാജ്. മരുമക്കൾ : രാജേഷ്, രശ്മി. സഞ്ചയനം : 25ന് രാവിലെ 9ന്.