kamalamma

അടൂർ : ഏഴംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം സതീഷ് ഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : സോമരാജൻ, പരേതരായ രാജേന്ദ്രൻ, സതീഷ്. മരുമക്കൾ : ഗീത, പരേതരായ ബിന്ദു, ഷീജ.