കായംകുളം : വെസ്റ്റ് സെക്ഷൻ പരിധിയിൽപ്പെടുന്ന 11 കെ.വി.ലൈനിൽ ടച്ചിംഗ് വെട്ടു നടക്കുന്നതിനാൽ കായംകുളം ടൗൺ, കെ.എസ്.ആർ.ടി.സി, ബോട്ട് ജട്ടി, ഗോവിനന്ദമുട്ടം, പ്രതാംഗമൂട് ,എം.എസ്.എം. കോളജ്, ഫയർസ്റ്റേഷൻ, - ചിറക്കടവം, പനച്ചുർഎന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.