അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ പുത്തൻകുളം, റെയിൽവേ സ്റ്റേഷൻ, മൂടാമ്പാടി, കിഴക്കേ നട, ബാബു എൻജിനീയറിംഗ്, കൃഷ്ണപിള്ള, താന്നിപ്പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും