vasantha

ആലപ്പുഴ : കരിമുളയ്ക്കൽ വിശ്വഭവനത്തിൽ വിശ്വംഭരന്റെ ഭാര്യ വസന്തകുമാരി (59) നിര്യാതയായി. മക്കൾ : രശ്മി, കാത്തു. മരുമക്കൾ : ഷിബു, ബിബിൻ. സഞ്ചയനം : 23 രാവിലെ 8ന്.