പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം 16-ാം വാർഡിൽ തൈക്കൂട്ടത്തിൽ ശിവരാമന്റെ ഭാര്യ സരോജിനി (മണി,83) നിര്യാതയായി.മക്കൾ :സുധ, ബേബി, സൈജു. മരുമക്കൾ: രാമചന്ദ്രൻ ,ജയന്തി, ബിന്ദു.സഞ്ചയനം: 24 ന് രാവിലെ 8.30 ന്