ആര്യാട്: ഗുരുപുരം ചിറ്റാറ്റിൽ വീട്ടിൽ കെ. വിശ്വനാഥൻ (61) നിര്യാതനായി.ഭാര്യ വിജയമ്മ. മക്കൾ: ശ്രീനാഥ് , ശ്രുതി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.