മാവേലിക്കര: കൊയ്പ്പള്ളികാരാഴ്മ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്താനിരുന്ന കെട്ടുകാഴ്ചകളും കലാപരിപാടികളും കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയതായി ക്ഷേത്രോപദേശക സമിതി സെക്രട്ടറി കണ്ണന്‍ അറിയിച്ചു.