a

മാവേലിക്കര: കല്ലുമല ഉമ്പർനാട് വൃന്ദാവനത്തിൽ വി.ശിവരാമൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പുഷ്പ . മകൾ :പൂജ. മരുമകൻ:വിനു. സഞ്ചയനം 25ന്.