ചേപ്പാട് : മുട്ടം നമ്പലശ്ശേരിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. മക്കൾ : രാജൻ, യശോധരൻ, മോഹൻകുമാർ, സുഭദ്ര, സുമംഗല. മരുമക്കൾ : തങ്കമ്മ, സുഗതമ്മ, മനോജ്, പരേതരായ സരസ്വതി, മുരളി. സഞ്ചയനം : 22ന് രാവിലെ 9ന്.