ഹരിപ്പാട് : ആയാപറമ്പ് കൊട്ടാരത്തിൽ ലളിതാസദനത്തിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പി.രത്നമ്മ (94, റിട്ട.സബ് രജിസ്ട്രാർ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്ബാബു, രജനീഷ്ബാബു, സുകൃതി, റാണി. മരുമക്കൾ : പ്രദീപ്, ചന്ദ്രിക, ലതിക, ശ്രീരേഖ. സഞ്ചയനം 26ന് രാവിലെ 8.20 ന്