ajeesh

ചാരുംമൂട്: പാലമേൽ എരുമക്കുഴി മണിവീണയിൽ കുട്ടപ്പൻ പിള്ള - മണിയമ്മ ദമ്പതികളുടെ മകൻ അജീഷ് കെ.പിള്ള (42) നിര്യാതനായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്തിയായി എരുമക്കുഴി വാർഡിൽ മത്സരിച്ചിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത.മകൻ: ഗോവിന്ദ്.