ഓച്ചിറ : വയനകം ബ്രഹ്മാലയത്തിൽ ബ്രഹ്മാനന്ദൻ (75) നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ : സോണി, സോജ .മരുമക്കൾ: സുധീപ്, സുധീർ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ