ചാരുംമൂട് : ആദിമൂലം വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ നാളെ നടത്തുവാനിരുന്ന നൂറുംപാലും, മറ്റ് പ്രധാന പൂജകളും ഏപ്രിൽ 4 ലേക്ക് മാറ്റി. ജനത കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചടങ്ങുകൾ മാറ്റുന്നതെന്ന് ക്ഷേത്രം കാര്യദർശി അറിയിച്ചു.