ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻ പാസിന്റെ കാലാവധി മാർച്ച് 31 ൽ നിന്ന് ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചതായി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു.