മാമ്പുഴക്കരി : തൈപ്പറമ്പ് വീട്ടിൽ ശാർങധരൻ (71-അപ്പുക്കുട്ടൻ, റിട്ട. കെ.എസ്.ഇ.ബി ഒാവർസിയർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: ബിജിലി, ബിസ്നി. മരുമക്കൾ: കിരൺ, രവിത.