ചേർത്തല:വയലാർ പഞ്ചായത്ത് ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഏഴാം വാർഡ് ചിറയിൽപറമ്പ് സ്വാദിഷയുടെ വൃക്ക മാ​റ്റിവെയ്ക്കൽ ശസ്ത്രകിയക്കായി നാളെ നടത്തുവാൻ തീരുമാനിച്ചിരുന്ന ജനകീയ ഫണ്ട് ശേഖരണം ഏപ്രിൽ അഞ്ചിലേക്ക് മാ​റ്റി വച്ചതായി ജീവൻ രക്ഷാ സമിതി കൺവീനർ ഡി.പ്രകാശൻ, ചെയർമാൻ എസ്.വി.ബാബു എന്നിവർ അറിയിച്ചു.