ഹരിപ്പാട്:പള്ളിപ്പാട് നടുവട്ടം അകവൂർമഠത്തിൽ മണി (48) നിര്യാതയായി. മകൻ: വിഷ്ണു. സഞ്ചയനം 26ന് രാവിലെ 9ന്.