ഹരിപ്പാട്: ചിങ്ങോലി ഗ്രാമപഞ്ചായത്തിലെ തൊഴിൽ രഹിത വേതന വിതരണം ബാങ്ക് അക്കൗണ്ട് വഴി നടത്തുന്നതിനായി, ഗുണഭോക്താക്കൾ ആധാർ ലിങ്ക് ചെയ്ത പാസ്ബുക്കിന്റെ കോപ്പിയും, ആധാറും എംപ്ലോയ്‌മെന്റ് കാർഡ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, ടി.സി എന്നിവയുടെ അസൽ സഹിതം പഞ്ചായത്ത് ഓഫീസിൽ23 മുതൽ 25 വരെ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.