ചേർത്തല:സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇന്നു മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചേർത്തല മുട്ടം ഫൊറോന പള്ളിയിൽ ദിവ്യബലിയും മറ്റു തിരുകർമ്മങ്ങളും ഉണ്ടായിരിക്കില്ലെന്ന് വികാരി ഫാ.പോൾ വി.മാടൻ അറിയിച്ചു.