അരൂർ: റവന്യൂ വകുപ്പ് റിട്ട. ജീവനക്കാരൻ അരൂർ കൈലാസഭവനം ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മ.മകൾ:അമ്പിളി, മരുമകൻ: വിനോദ്