ചേർത്തല:നഗരസഭയിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ കുത്തക ലേല നടപടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിറുത്തിവച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.