varghese

മാന്നാർ: ചെറിയനാട് മാമ്മൂട്ടിൽ എം.എം. വർഗീസ് (അപ്പു,76) നിര്യാതനായി. സംസ്‌കാരം 23 ന് രാവിലെ 11ന് ചെറിയനാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: വിധു (യു.എസ്), മിധു(ചെറുപുഷ്പം ബഥനി സ്‌കൂൾ, ചുനക്കര). മരുമകൻ: സൂരജ്.