obituary

ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് തിരുനല്ലൂർ ആതിരയിൽ പരേതനായ ടി.കെ.രാമന്റെ ഭാര്യ മാലതി (86) നിര്യാതയായി.മക്കൾ:ബാബു,ഇന്ദു,ബിന്ദു.മരുമക്കൾ:ശോഭ,രമേശൻ,അജയകുമാർ.