vasu

മാന്നാർ: വിഷവർശ്ശേരിക്കര അരീക്കര പടിഞ്ഞാറേതിൽ വാസു (79) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: ശാരദ.
മക്കൾ: ഗീത, ഗിരീഷ്, ശോഭ, ശുഭ. മരുമക്കൾ : കാർത്തികേയൻ ബിന്ദു , സുരേഷ് , സാം.