എടത്വ: പാണ്ടങ്കരി പാട്ടത്തിൽ കെ.കെ. കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ വിജയമ്മ. മക്കൾ: നീതു, നിതിൻ. മരുമക്കൾ: പ്രവീൺ, സോന. സഞ്ചയനം 24 രാവിലെ എട്ടിന്.