അമ്പലപ്പുഴ : കോമന മധുതറ സരസമ്മ (88) നിര്യാതയായി. മക്കൾ: പുരുഷോത്തമൻ, കൃഷ്ണമ്മ, ശശികുമാർ, സനൽകുമാർ, സന്തോഷ്. മരുമക്കൾ : സുജല, പുരുഷൻ, ലളിത, ഷീല, ബിന്ദു. സഞ്ചയനം 25ന് രാവിലെ 9ന്.