തുമ്പോളി : പൊള്ളേത്തൈ കോർത്തുശ്ശേരിൽ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ എല്ലാമാസവും നടന്നുവരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് മാറ്റിവച്ചു. ക്യാമ്പ് ഏപ്രിൽ മാസം മൂന്നാം ഞായറാഴ്ച നടക്കും.