obituary

ചേർത്തല:ചെറുവാരണം ചെറുകണ്ണാട്ട് ടി.എൻ.രമേശൻ(68)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ദീർഘകാലംസി.പി.ഐ ചെറുവാരണം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ:പവിഷ.മക്കൾ:ഗിരീഷ്,രജീഷ്,ജ്യോതിഷ്.മരുമക്കൾ:ശാന്തിനി,രമ്യമോൾ,മാളു .