ആലപ്പുഴ: കൊറോണയുടെ സാഹചര്യത്തിൽ പ്രധാനമന്ത്രി നാളെ നടത്താൻ ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനോട് കടലോര, കായലോര മേഖലകളിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പ്രസ്താവനയിൽ പറഞ്ഞു.