ചേർത്തല:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് തൈക്കൂട്ടത്തിൽ പരേതനായ ശിവരാമന്റെ ഭാര്യ സരോജിനി (മണി-83) നിര്യാതനായി.മക്കൾ:സുധ,ബേബി,സൈജു.മരുമക്കൾ:രാമചന്ദ്രൻ,ജയന്തി,ബിന്ദു.