അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽനിന്ന് തൊ​ഴി​ൽ​ര​ഹി​ത​ ​വേ​ത​നം​ ​കൈ​പ്പ​റ്റു​ന്ന​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​അ​ർ​ഹ​ത​ ​പ​രി​ശോ​ധ​ന​ ​23​,​ 24​ ​തീയതിയകളിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. ഗുണ​ഭോ​ക്താ​ക്ക​ൾ​ ​ടി.​സി,​ ​എം​പ്ലോ​യ്മെ​ന്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​കാ​ർ​ഡ്, റേ​ഷ​ൻ​ ​കാ​ർ​ഡ്,​ ​​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​ബു​ക്ക്,​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​ബാ​ങ്ക് ​പാ​സ്ബു​ക്ക്, വരുമാന സർട്ടിഫിക്കറ്റ് ​എ​ന്നി​വ​ ​സ​ഹി​തം രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെ എത്തിച്ചേരണം.